നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ആയിട്ട് പോകുന്നത് നമ്മുടെ വീടുകളിൽ ഏതെല്ലാം ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ പടങ്ങൾ വയ്ക്കുക ഏതെല്ലാം പടങ്ങൾ വച്ചു കഴിഞ്ഞാൽ നമുക്ക് ധനപരമായിട്ടുള്ള നേട്ടം ഉണ്ടാകും നമ്മുടെ.
കഷ്ടപ്പാടും സങ്കടങ്ങളും ഒക്കെ മാറി നമുക്ക് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാക്കുവാൻ സഹായിക്കുന്ന ഏതു ദേവന്റെ അല്ലെങ്കിൽ ദേവതയുടെയും പടങ്ങൾ നമ്മുടെ വീട്ടിൽ വച്ച് ഏത് രീതിയിൽ ആചാര കർമ്മങ്ങളും നടത്തിയാൽ നമുക്ക് ഒരു മുന്നേറ്റം ഉണ്ടാകും ജീവിതത്തിൽ അഭിവൃത്തി ഉണ്ടാകും എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.