നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഹാ കൃഷിമാർ സാധന യിലൂടെയും കണ്ടെത്തുകയും വേദങ്ങളിൽ ഉൾപ്പെടുത്തിയും മനുഷ്യരാശിക്ക് ആയിട്ട് കരുതി വയ്ക്കുകയും ചെയ്ത ഒരുപാട് മഹാ മന്ത്രങ്ങൾ ഉണ്ട് അവ മനുഷ്യന്റെ നന്മയ്ക്കായി ഏറ്റവും വിധിയാവണ്ണം അനുഷ്ഠിച്ചു കഴിഞ്ഞാൽ ഫലം നൽകുന്നതാണ് അത്ഭുത ബന്ധങ്ങളും അവയുടെ പ്രയോഗങ്ങളും ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം ആയിട്ട് ജപിക്കാവുന്നതും .
ആണ് അതല്ല എന്നുണ്ടെങ്കിൽ ചില കർമ്മങ്ങൾ ചെയ്യാവുന്നതുമാണ് സ്വന്തം ഗുണത്തിനു വേണ്ടി മാത്രം ഇത്തരം കർമ്മങ്ങൾ ചെയ്യുക മറ്റൊരാളെ ഉപദ്രവിക്കുവാനോ സങ്കടപ്പെടുത്തുവാനോ ഒരാളുടെ ദുരിതം കാണുവാനോ ഇത്തരം കർമ്മങ്ങൾ ഒരിക്കലും ചെയ്യരുത് ചെയ്തു കഴിഞ്ഞാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം നമുക്ക് തന്നെ അനുഭവിക്കേണ്ടിവരും ആയതിനാൽ നല്ല നന്മയ്ക്ക് വേണ്ടിയിട്ട് നല്ല കാര്യത്തിന് വേണ്ടിയിട്ട് മനസ്സ് മാത്രം പ്രയോജനപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.