നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഒരു വീട് വയ്ക്കുമ്പോഴും അല്ലെങ്കിൽ പഴയ വീട് വാങ്ങിക്കുമ്പോഴും നാം ആ വീടിന്റെ വാസ്തുവിനെ കുറിച്ച് കൂടുതൽ ചിന്തിക്കാറുണ്ട് കാരണം ഒരു വീട്ടിലെ വാസ്തുവിനെയും ഹിന്ദു വിശ്വാസങ്ങൾ അനുസരിച്ച് വലിയ പ്രാധാന്യമാണ് ഉള്ളത് എന്നാൽ ഒരു വീടിന്റെ വാസ്തുവിനെയും എത്രത്തോളം പ്രാധാന്യമുണ്ട് അതേപോലെ ആ ഭൂമിക്കും പ്രാധാന്യമുണ്ട് ചില ഭൂമിയിൽ.
വസിക്കുന്നത് ദോഷമാണ് ഇങ്ങനെയുള്ള ചില ഭൂമിയിൽ വീട് വെച്ച് താമസിച്ചു കഴിഞ്ഞാൽ നിത്യവും രോഗങ്ങളും ദുരിതങ്ങളും മാത്രം അവിടെ വസിക്കുന്നവർക്ക് വന്നുചേരുന്നു വീടുവയ്ക്കുവാൻ ഉചിതം അല്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വസ്തുവിൽ പറയുന്നുണ്ട് അവ ഏതെല്ലാം ആണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം… നാം വാങ്ങിക്കുന്ന ഭൂമിയെ വളക്കൂറുള്ളതാണ് എന്നുണ്ടെങ്കിൽ അത് സുഖമാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.