ഉപ്പനെ കണ്ടാൽ ഈ 2 കാര്യങ്ങൾ ചെയ്യരുത് ഭാഗ്യം പോകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം ഏവരിലും ഈശ്വര ചൈതന്യം വിളങ്ങുന്നത് പോലെ തന്നെ നമുക്ക് ചുറ്റും ഉള്ള സകല ജീവജാലങ്ങളിലും ഈശ്വര സാന്നിധ്യം വിളങ്ങുന്നതാകുന്നു നാം ചെയ്യുന്ന കർമ്മഫലത്താൽ അപ്രകാരം നമ്മളിലെ ഈശ്വരാധീനം വർദ്ധിക്കുന്നു അതേപോലെതന്നെ ഈ പക്ഷികളിലും മൃഗങ്ങളിലും അടങ്ങിയിരിക്കുന്ന ഈശ്വര ചൈതന്യത്തിന് വ്യത്യാസങ്ങൾ ഉണ്ടാകുന്നതുമാണ് അതിനാലാണ്.

പക്ഷികൾ വീടുകളിൽ വരുന്നത് ശുഭകരമായിട്ട് പറയുന്നത് അതേപോലെ ചില മൃഗങ്ങൾ വീടുകളിൽ വരുന്നത് ഭാഗ്യമായിട്ട് കരുതപ്പെടുന്ന അങ്ങനെ വീട്ടിലോ അല്ലെങ്കിൽ നാം യാത്ര ചെയ്യുമ്പോഴും ചില പക്ഷികളെ കാണുന്നത് വളരെ ശുഭകരമായിട്ട കരുതപ്പെടുന്ന അത്തരത്തിൽ ദൈവാനുഗ്രഹത്തെ സൂചിപ്പിക്കുന്ന ഒരു പക്ഷിയാണ്.

   

ചെമ്പോത്ത് ഉപ്പൻ ചകോരം എന്നീ പേരുകളിൽ അറിയപ്പെടുന്ന പക്ഷി ഈശ്വരൻ കാക്കാം എന്ന വിവിധ പേരുകളിലാണ് ഈ പക്ഷി അറിയപ്പെടുന്നത് ഇവയെക്കുറിച്ച് പുരാണങ്ങളിൽ പോലും പരാമർശം ഉണ്ടാകുന്നതാണ് കാണുന്നതുപോലും ഭാഗ്യമായിട്ട് കരുതപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.