നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… 27 നക്ഷത്രങ്ങളാണ് ജ്യോതിഷത്തിൽ പറയുന്നത് ഇതിൽ ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേകതയും ഉണ്ടാകുന്നതും ആകുന്നു ഓരോ നക്ഷത്രക്കാരും ഓരോ രാശിയിൽ ജനിക്കുന്നു ഓരോ രാശിക്കാർക്ക് ഓരോ പ്രത്യേകതയാണ് ഉള്ളത് എന്ന് ചില നക്ഷത്രക്കാർ ചില ദേവതകളെ ആരാധിക്കുന്നത് വളരെ ഉത്തമം തന്നെയാകുന്നു ദേവാധിദേവൻ ആണ് മഹാദേവൻ ജഗത് പിതാവാണ് .
മഹാദേവൻ ഭക്തവത്സലനായ മഹാദേവൻ പെട്ടെന്ന് പ്രീതിപ്പെടുന്നതുമാണ് ഒരു പിതാവ് എപ്രകാരം തന്നെ മക്കളെ നോക്കുന്നുവോ അതേപോലെതന്നെ മഹാദേവൻ തന്റെ ഭക്തരെ സംരക്ഷിക്കുന്നതാകുന്നു ഭക്തർ അറിയാതെ തന്നെ നിത്യവും സംരക്ഷണവും സ്നേഹവും ഭഗവാൻ നൽകുന്നതുമാണ് ഭഗവാനെ അതിനാൽ.
പലരും ഇഷ്ട ദേവത ആയിട്ട് ആരാധിക്കുന്നത് ആകുന്നു എന്നാൽ ചില നക്ഷത്രക്കാർ പരമ്പശിവനെ നിത്യവും ആരാധിക്കുന്ന ദൈവം വളരെ ഉത്തമം തന്നെയാകുന്നു അവരുടെ ജീവിത ദുരിതങ്ങൾ കുറയുവാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ കാണുക.