നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ലെങ്കിൽ അത് മനസ്സിലാക്കി ഉടനെ ശരിയായിട്ടുള്ള രീതിയിൽ പ്രവർത്തിക്കേണ്ടത് നമ്മുടെ കർത്തവ്യം തന്നെയാണ് അങ്ങനെ ചെയ്യാത്ത പക്ഷം മാസങ്ങളോളം അല്ലെങ്കിൽ ഒരു വർഷം വർഷങ്ങളോളം തന്നെ ഇങ്ങനെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ചേയും ആ വിലപ്പെട്ട സമയം അവിടെ നഷ്ടമാകുന്നതാണ് അതുമാത്രവും എല്ലാം ആ പ്രാർത്ഥിക്കുന്ന .
ഒരു വ്യക്തിയെ സ്വയം ഇങ്ങനെ ചിന്തിച്ചേക്കാം അതായത് ഞാൻ ഇത്രയും നാൾ പ്രാർത്ഥിച്ചിട്ട് എനിക്ക് യാതൊരു ഫലവും കിട്ടിയിട്ടില്ല എന്റെ എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു ആരും നിമിഷം ചിന്തിച്ചു പോകുന്നത് സ്വാഭാവികം തന്നെയാണ് അതിൽ തെറ്റും പറയുവാൻ സാധിക്കുകയില്ല എന്നാൽ ആയിരക്കണക്കിനു 10000 കണക്കിന്.
ആളുകളുടെ അനുഭവത്തിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചിട്ടുള്ളത് നമ്മുടെ പ്രാർത്ഥന ദൈവം കൈക്കൊണ്ടത്തില്ല എന്നുണ്ടെങ്കിൽ അത് ലക്ഷണപ്രകാരം കണ്ടറിഞ്ഞ് നമ്മളിലുള്ള പോരായ്മകൾ എന്താണോ അത് മാറ്റി വീണ്ടും ശ്രമിക്കുകയാണ് ഇതിനുള്ള ഒരേ ഒരു പോംവഴി എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.