നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈശ്വരദീനമുള്ള വീടുകളിൽ ലക്ഷ്മി കടാക്ഷം ഉള്ള വീടുകളിൽ വരുന്ന ഒരു പക്ഷിയാണ് ഉപ്പൻ എന്നു പറയുന്നത് ഉപ്പനെ നിരവധി പേരുകളിൽ ഓരോ സ്ഥലങ്ങളിൽ അറിയപ്പെടുന്നതാകുന്നു എന്നാൽ ഉപ്പൻ ഞങ്ങളുടെ വീടുകളിൽ വരുകയാണ് എന്നുണ്ടെങ്കിൽ പല സൗഭാഗ്യങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതും ആയിട്ടുള്ള കാര്യമാകുന്നു എന്നാൽ ഈ വീഡിയോയിലൂടെ മറ്റൊരു കാര്യമാണ് പറയുന്നത് ഉപ്പൻ വീടുകളിൽ വന്നു കഴിഞ്ഞാൽ ആ വീട്ടിൽ ഈ നക്ഷത്രക്കാരും ഉണ്ട് എന്നുണ്ടെങ്കിൽ .
തീർച്ചയായിട്ടും ഈ ഒരു കാര്യം നിങ്ങൾ ചെയ്യേണ്ടതാകുന്നു ആ നക്ഷത്രക്കാര്‍ ആരൊക്കെയാണ് എന്നും ഈ നക്ഷത്രക്കാർ ചെയ്യേണ്ട കാര്യങ്ങൾ എന്താണ് എന്ന നമുക്ക് മനസ്സിലാക്കാം ഇങ്ങനെ നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ജീവിതത്തിൽ വളരെയധികം സൗഭാഗ്യങ്ങൾ ഭാഗ്യ അനുഭവങ്ങൾ വന്നുചേരും എന്ന കാര്യം തീർച്ച തന്നെയാകുന്നു അതിനാൽ ഇനി ഒപ്പം വരുമ്പോൾ ഈ കാര്യം നിങ്ങൾ ചെയ്യാതെ ഇരിക്കരുത് എന്ന് തന്നെ വേണമെങ്കിൽ പറയാം ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് കാണുക.