A നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… സൂര്യൻ ചിഹ്നം കന്നി രാശികളായിട്ട് സഞ്ചരിക്കുന്നു പൂരം ഉത്രം അത്തം എന്നീ ഞാറ്റുവേലകൾ ഒരു വരുന്നതുമാണ് ചന്ദ്രനും സെപ്റ്റംബർ ഒന്നാം തീയതി കൃഷ്ണപക്ഷത്തിലെ പൂരുരുട്ടാതി നക്ഷത്രത്തിലാണ് സെപ്റ്റംബർ 30ന് ഒരുവട്ടം ഭ്രമണം പൂർത്തിയാക്കുകയും കൃഷ്ണപക്ഷ പ്രഥമയിലും രേവതി നക്ഷത്രത്തിലുമാണ് 1139 16 സെപ്റ്റംബർ ഒന്നാം തീയതി വരുന്നു സെപ്റ്റംബർ 18ന്.
കന്നിമാസം തുടങ്ങുകയാണ് ചിങ്ങം 32 തീയതികളും ഉണ്ട് ഈ വർഷം 1139 32 തീയതികളിൽ വരുന്ന രണ്ടുമാസം ചിങ്ങവും കർക്കിടകവും ആണ് സെപ്റ്റംബർ 30 എന്നത് തണ്ണിമാസം 13 തീയതിയാണ് ശനിയിൽ ചതയത്തിന്റെ ഒന്നാം പാദത്തിൽ സഞ്ചരിക്കുകയാണ് സെപ്റ്റംബർ മുഴുവൻ ഇത്തരത്തിൽ ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.