വിളക്ക് വെക്കുന്ന സന്ധ്യാ സമയത്ത് ഈ ലക്ഷണങ്ങൾ കണ്ടാൽ ആ ദിവസം വിളക്ക് കത്തിക്കാതിരിക്കുന്നത് ഉത്തമം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്ക് പ്രവർത്തിക്കാറുണ്ട് നിലവിളക്ക് എന്നു പറയുന്നത് സകല ദേവി ദേവന്മാരും കുടികൊള്ളുന്ന വാസ സ്ഥാനമാണ് അതുകൊണ്ടാണ് നമ്മുടെ കാരണവന്മാരെ എപ്പോഴും പറയാറുള്ളത് എല്ലാ ദിവസവും വിളക്ക് കൊളുത്തണം വിളക്കുകൊളുത്തിയും വിളക്കിന്റെ മുമ്പിൽ ഇരുന്ന് അഞ്ചുമിനിറ്റ് എങ്കിലും നാം ജപം നടത്തണം .

എന്ന് പറയുന്നത് ഇങ്ങനെ ചെയ്യുക വഴിയും ഈ സമസ്ത ദേവി ദേവന്മാരുടെയും അനുഗ്രഹം നമുക്ക് വന്നുചേരുകയും നമ്മളുടെ കുടുംബ ദേവത അവിടെ പ്രത്യക്ഷപ്പെട്ടതും നമുക്ക് വേണ്ടതെല്ലാം നൽകി അനുഗ്രഹിക്കുകയും ചെയ്യും എന്നുള്ളതാണ് സങ്കല്പം എന്നാൽ ചില ലക്ഷണങ്ങൾ നമ്മുടെ വീട്ടിലോ പരിസരത്തോ ത്രിസന്ധ്യ നേരത്തെ കണ്ടുകഴിഞ്ഞാൽ അന്ന് നിലവിളക്ക് കൊളുത്താൻ പാടില്ല എന്നുള്ള പ്രമാണം കൂടിയും ഉണ്ട് ദാനം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.