നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… എന്റെ അടുത്ത് വരുന്ന ഒരുപാട് പേര് പറയുന്ന ഒരു കാര്യമുണ്ട് തിരുമേനിയും എത്ര സമ്പാദിച്ചാലും കയ്യിൽ ഒരു രൂപ പോലും നിൽക്കുന്നില്ല ഈ മാസം ഒരു പത്ത് രൂപ അധികം കിട്ടിയും കൊണ്ടുവന്ന് അത് സമ്പാദ്യമായിട്ട് ഇടാം ഒന്നു മാറ്റി ഇടാം എന്ന് കരുതിയാൽ എവിടെ നിന്നാണെന്ന് അറിയില്ല ചിലവുകൾ വരുന്നത് പെട്ടെന്ന് പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന ചിലവുകൾ വന്ന .
ആ പൈസ അങ്ങോട്ട് തീർന്നു പോകുന്നതും കയ്യിൽ വരുന്ന പൈസ എല്ലാം വെള്ളം പോലെയും ഓർമ്മ പോകുന്നു ഒരു രൂപ കൈയിൽ നിൽക്കുന്നില്ല ഭാവിയെ കുറിച്ച് ഓർക്കുന്ന സമയത്ത് ഭയം തോന്നുകയാണ് ഞങ്ങൾക്ക് വരുമാനം ഉണ്ട് പക്ഷേ സമ്പാദ്യമില്ല എന്താണ് ഇതിനൊരു പോംവഴി എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം ഇത്തരത്തിലുള്ള അനാവശ്യ ചെലവുകളും അധിക ചെലവുകളും വരുന്നത് ഒഴിവാക്കി ജീവിതം ഒന്നു ഭദ്രമാകാൻ സഹായിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.