നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… തന്നെ ആശ്രയിക്കുന്ന ഭക്തരെയും കൈവിടാത്ത ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത് ഭക്തനെ രക്ഷിക്കുവാൻ ആയിട്ട് ഏത് അറ്റം വരെയും പോകുവാൻ മടിക്കാത്ത ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ പ്രത്യക്ഷത്തിൽ വന്നതും ഇത്രയും .
അധികം സഹായിക്കുന്ന എത്ര അധികം കരുണ ചൊരിയുന്ന മറ്റൊരു ദേവൻ ഉണ്ടോ എന്നുള്ളത് തന്നെയും സംശയമാണ് പല രൂപത്തിൽ പല ഭാവത്തിൽ പല വേഷത്തിൽ ശ്രീകൃഷ്ണ ഭഗവാനെ നമുക്ക് നമ്മുടെ ജീവിതത്തിൽ കാണുവാൻ ആയിട്ട് പറ്റും നമ്മൾ ഓരോരുത്തരുടെയും ജീവിതം എടുത്തു നോക്കി കഴിഞ്ഞാൽ ഒരു ചെറിയ ഭാഗത്തിലെങ്കിലും ഭഗവാൻ പല രൂപത്തിൽ വന്ന് നമ്മളെ സഹായിച്ചത് നമുക്ക് കാണുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.