നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപക്ഷേ ഞാൻ ഇന്നിവിടെ പറയുവാനും നിങ്ങൾ ഇത് കേൾക്കുവാനും ഇടയായത് ഈശ്വരൻ നിമിത്തം ആയിരിക്കും കാരണം എന്നിലൂടെയും ഈശ്വരനാണ് നിങ്ങളോട് ഇത് പറയിക്കുന്നത് നിങ്ങളുടെ മനസ്സിലുള്ള ഒരു ആഗ്രഹവും നിങ്ങളുടെ മനസ്സിലുള്ള ഒരു സ്വപ്നം അത് നടന്നു കിട്ടുവാൻ അത് എത്ര വലുതായി കൊള്ളട്ടെ ചെറുതായി കൊള്ളട്ടെയും അത് നടന്നു കിട്ടുവാൻ ആയിട്ട് .
ഒരു വഴിയാണ് ഞാൻ ഇന്ന് ഇവിടെ പറയുവാൻ ആയിട്ട് പോകുന്നത് ഞാനിവിടെ പറയുന്ന വഴിപാട് ഇപ്പോൾ തന്നെ നിങ്ങൾ നിങ്ങളുടെ മനസ്സിൽ നേരുക നിങ്ങളുടെ ആഗ്രഹം പറഞ്ഞേ മനസ്സിൽ പറഞ്ഞേയും ഞാനീ പറയുന്ന വഴിപാട് നടത്തിക്കൊള്ളാമെന്ന് മനസ്സിൽ നേരുകാം ഇപ്പോൾ വഴിപാട് ചെയ്യേണ്ട എല്ലാം നടന്നു കിട്ടി മംഗളം ആയതിനുശേഷം ഈ വഴിപാട് നിങ്ങൾ പോയി ചെയ്യുക പറയുന്നത് ഒരുപക്ഷേ ഈശ്വരൻ ആയിരിക്കും ഭഗവാനായിട്ടായിരിക്കും ഇത് നിങ്ങൾ കാണാൻ ഇടയായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.