നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ശിപ്രപ്രസാദിയാണ് സാക്ഷാൽ പരമശിവൻ എന്നാൽ തന്നെ ഭക്തർ പൂർണ്ണമായിട്ടുള്ള വിശ്വാസത്തോടുകൂടി ഭഗവാനെ ആരാധിക്കുകയാണ് എന്നുണ്ടെങ്കിൽ ഭഗവാൻ സർവ്വ സൗഭാഗ്യങ്ങളും അവർക്ക് നൽകും അത്തരത്തിൽ പരമശിവനമായി ബന്ധപ്പെട്ട ഒരു തൊടുകുറിയാണ് ഇതും ഈ തൊടുകുറിയിലൂടെയും ഞങ്ങൾക്ക് സംഭവിക്കാൻ പോകുന്നതായ ചില കാര്യങ്ങളെക്കുറിച്ച് .
നമുക്ക് മനസ്സിലാക്കാം അതിനായിട്ട് ഏവരും ചെയ്യേണ്ടത് തന്നിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു അതിൽ ആദ്യത്തെ ചിത്രം വടക്കുന്ന ആകാശ ക്ഷേത്രം ആകുന്നു വടക്കുംനാഥൻ കുടികൊള്ളുന്ന വടക്കുനാഥ ക്ഷേത്രം ആദ്യത്തെ ചിത്രം രണ്ടാമത്തെ ദൈവം വൈക്കം ക്ഷേത്രം ആകുന്നു വൈക്കത്തപ്പൻ കുടികൊള്ളുന്ന വൈക്കം ക്ഷേത്രമാണ് രണ്ടാമത്തെ ചിത്രം ഈ രണ്ട് ക്ഷേത്രങ്ങളിൽ ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.