നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഭൂമിയിൽ കോടാനുകോടിയും ജീവജാലങ്ങൾ ഉണ്ടാകുന്നതും ഇവ പല രൂപത്തിലും പല പ്രദേശത്തും ജീവിക്കുന്നവരാകുന്നതും മനുഷ്യനെയും എപ്രകാരം ഭൂമിയിൽ ജീവിക്കുവാൻ അർഹതയുണ്ടോ അതേപോലെതന്നെ ഈ ജീവികൾക്കും ഈ ഭൂമിയിൽ ലഭിക്കുവാൻ യോഗ്യത ഉണ്ടാകുന്നതുമാണ് ചില മൃഗങ്ങൾ പ്രത്യേക ഗ്രഹവുമായി ബന്ധപ്പെട്ട് പറയുന്നവയാണ് അതിനാൽ.
ചില പ്രത്യേക മൃഗങ്ങളെ പരിപാലിക്കുന്നതിലൂടെയും വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും വന്ന് ചേരുന്നു എന്നാണ് വിശ്വാസം ഇതേക്കുറിച്ച് വാസ്തു ശാസ്ത്രത്തിൽ പറയുന്നു കേരളത്തിലെ പ്രത്യേകിച്ച് കാവുകളും മറ്റും നമുക്ക് ഒപ്പം ജീവിക്കുന്ന ജീവികളെ ആരാധിക്കുവാൻ വേണ്ടിയും പല വൃക്ഷങ്ങളെയും സംരക്ഷിക്കുവാൻ വേണ്ടിയുമാണ് .
പൂർവികർ സ്ഥാപിച്ചിരിക്കുന്നത് അതിനാൽ ഇന്നും ചിലയിടങ്ങളിൽ കാവുകൾ നിലനിന്നു പോകുന്നതുമാണ് ഈ വീഡിയോയിലൂടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും നാം പരിപാലിക്കേണ്ട ചില മൃഗങ്ങളെക്കുറിച്ചും അവയെ പരിപാലിക്കുന്നതിലൂടെ ജീവിതത്തിൽ വരുന്ന ശുഭഫലങ്ങളെ കുറിച്ചും വിശദമായിട്ട് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.