നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരിക്കൽ ഒരു മുത്തച്ഛൻ ഗുരുവായൂരപ്പനെ കാണുവാൻ ആയിട്ട് പോയി ക്ഷേത്രത്തിന് ചുറ്റും ഒരു പ്രതികരണം ചെയ്ത അദ്ദേഹം യാത്ര ക്ഷീണവും പ്രായാധിക്യവും കാരണം തളർന്നും ഇരിപ്പായി എങ്കിലും താൻ കാലങ്ങളായിട്ട് കാണാൻ കൊതിച്ച തന്റെ ഇഷ്ടദേവനെ കാണുവാൻ പോകുന്നതിന്റെയും സന്തോഷവും ആ മുഖത്ത് ഉണ്ടായിരുന്നു ആയിരിപ്പിൽ മയങ്ങിപ്പോയ അദ്ദേഹത്തെ.
കാവൽക്കാരൻ ദൂരേക്ക് പറഞ്ഞയച്ചുവും മയങ്ങിപ്പോയ കാരണം അദ്ദേഹത്തിന് ഭക്ഷണം ഒന്നും കഴിക്കുവാൻ സാധിച്ചിട്ടില്ല ഇനി പുറത്തുനിന്ന് വാങ്ങുവാൻ എന്നു വച്ചു കഴിഞ്ഞാൽ തിരിച്ചു വീട്ടിൽ പോകുവാനുള്ള പണം മാത്രമേ കയ്യിലുള്ള അത് തന്നെ പലരുടെയും കൈയിൽനിന്ന് കടം വാങ്ങിയതാണ് മറ്റ് ഒന്നിനുമല്ല തന്റെ ഇഷ്ടദേവനായ.
സാക്ഷാൽ ഉണ്ണികണ്ണനെ കാണണം എന്ന് അടക്കാനാവാത്ത ആഗ്രഹം കാരണം ആരോരുവുമില്ലാത്ത തനിക്ക് ഭഗവാൻ കൂട്ടിനുണ്ടെന്ന് വിശ്വാസമാണ് അദ്ദേഹത്തെ ഇവിടേക്ക് എത്തിച്ചത് ജോലിക്ക് പോകുവാൻ വയ്യാതെ ആയപ്പോൾ ഭിക്ഷാടനം ആയി തൊഴിൽ ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.