നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാരതത്തിൽ മാത്രമല്ല ലോകത്ത് തന്നെയും പ്രസിദ്ധമായിട്ടുള്ള പല ക്ഷേത്രങ്ങളും ഉണ്ട് എന്നാൽ നിധി ഉള്ളതിനാൽ വൻ സുരക്ഷ ഒരു ക്ഷേത്രങ്ങൾക്ക് നൽകുന്നു എന്നാൽ ഹിമാചലപ്രദേശിൽ മഹാഭാരത കാലം തൊട്ടുള്ള ഒരു ക്ഷേത്രത്തിൽ ശതകോടിയിലധികം നിധി ഉണ്ട് എന്നാൽ അത് കാര്യങ്ങൾക്കോ മനുഷ്യനു ആർക്കും തന്നെ ഈ നിധിയുടെ വ്യാപ്തി എന്നും അളക്കുവാൻ സാധിച്ചിട്ടില്ല എന്നിരുന്നാലും.
ഇന്നും ഒരു സുരക്ഷയും ഈ നിധിയും ക്ഷേത്രത്തിനും അവർ നൽകിയിട്ടില്ല എന്നതാണ് വാസ്തവം ഈ അൽഭുത ക്ഷേത്രത്തെക്കുറിച്ചും നിധിയെക്കുറിച്ചും നിധി കാക്കുന്ന ആ ശക്തിശാലിയായ നാഗത്തെക്കുറിച്ചും ഇവിടെയും നമുക്ക് മനസ്സിലാക്കാം മഴയുടെ ദേവനായ കാമ്പ്ര.