രണ്ട് ഉപ്പനെ കാണുന്നവർ ഭാഗ്യശാലികൾ ഉടനെ ഈ സൗഭാഗ്യങ്ങൾ നിങ്ങളെ തേടി എത്തും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം ഏവരിലും ഈശ്വര ചൈതന്യം ഉള്ളതാകുന്നു ഈ കാരണത്താലാണ് നാം ജീവനോടെ ഇരിക്കുന്നത് പോലും എന്നാൽ സകലങ്ങളിലും ഈശ്വരചര്യയും വിളങ്ങുന്നു തൂണിലും തുരുമ്പിലും നാം ചവിട്ടുന്ന മണ്ണിൽ പോലും ഈശ്വര ചൈതന്യവും വിളങ്ങുന്നത് ആണ് എന്നാൽ നമ്മളിലെ ഈ ചൈതന്യം നാം ചെയ്യുന്ന കർമ്മഫലത്താൽ കുറയുകയോ വർദ്ധിക്കുകയും ചെയ്യുന്നു.

ചിലർക്ക് അതിനാൽ ഈശ്വരദീനം കൂടുതലായിട്ട് കാണപ്പെടുന്നതുമാണ് ഈ കാരണത്താൽ സൽകർമ്മങ്ങളും പുണ്യകർമ്മങ്ങളും നാം കൂടുതലായിട്ട് ചെയ്യേണ്ടതാകുന്നു ഇതേപോലെ നമുക്ക് ചുറ്റിലും ഉള്ള പക്ഷികളിലും മൃഗങ്ങളിലും ഈശ്വര ചൈതന്യത്തിൽ വ്യത്യാസങ്ങൾ വന്ന് ചേരുന്നതും ആകുന്നു അത്തരത്തിൽ ചില പക്ഷികളെ.

   

നാം കാണുന്നതുപോലും ശുഭമായി കരുതപ്പെടുന്നതും ആണ് ഇവ വീടുകളിൽ വരുന്നതും അവ യാത്ര ചെയ്യുമ്പോൾ കാണുന്നതും വളരെ ശുഭകരം തന്നെയാകുന്നു ഇത്തരത്തിൽ ശുഭ സൂചനയുമായി വരുന്ന ഒരു പക്ഷിയാണ് ചെമ്പോത്ത് എന്ന് പറയുന്നത് ഉപ്പൻ ചകോരൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന പക്ഷിയും ഇവയും ഈശ്വരൻ കാക്കാം എന്നും വിളിക്കുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.