നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. ഹിന്ദു വിശ്വാസപ്രകാരം നാഗദൈവങ്ങൾക്ക് വളരെ അധികം പ്രാധാന്യമുണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പാരമ്പര്യമായി ലഭിച്ച കാവുകളും പ്രസിദ്ധമായ നാഗ ക്ഷേത്രങ്ങളും ഉണ്ട് നാഗങ്ങളെ അതിനാൽ നാം പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു .
നാഗങ്ങളിൽ പ്രസിദ്ധരാണ് വാസുകി നാഗവും ശേഷനാകവും യുവ പരിമിശിവനും ആയിട്ട് മഹാവിഷ്ണുമായും ബന്ധപ്പെട്ടിരിക്കുന്നു തിരുനാഗങ്ങളെ കുറിച്ചും മുൻപോ വീഡിയോ ചെയ്തിട്ടുണ്ട് എന്നാൽ നമ്മുടെ ഭാരതത്തിൽ ഇന്നും വർഷത്തിൽ ഒരിക്കലും തക്ഷകനാകും ദർശനം നൽകുന്ന ഒരു നിഗൂഢ ക്ഷേത്രം ഉണ്ട് ഈ ക്ഷേത്രം അതിനാൽ പ്രസിദ്ധമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.