നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. നാം ഏവരിലും ഈശ്വര ചൈതന്യം ഉള്ളവർ ആകുന്നു ഈ കാരണത്തിലാണ് നാം ജീവനോടെ ഇരിക്കുന്നതുപോലും എന്നാൽ സകല ചരാചരങ്ങളിലും ഈശ്വര ചൈതന്യം വിളങ്ങുന്നതും തൂണിലും തുരുമ്പിലും നാം ചവിട്ടുന്ന മണ്ണിൽ പോലും ഈശ്വര ചൈതന്യം വിലങ്ങുന്നതാണ് എന്നാൽ നമ്മളിലെ ഈ ചൈതന്യം നാം ചെയ്യുന്ന കർമ്മഫലത്തിൽ കുറയുകയും വർദ്ധിക്കുകയോ ചെയ്യുന്നു .
ചിലർക്ക് അതിനാൽ ഈശ്വരാ ചൈതന്യമും കൂടുതലായിട്ട് കാണപ്പെടുന്നതുമായ കാരണത്താൽ കർമ്മങ്ങളും പുണ്യകർമ്മങ്ങളും നാം കൂടുതലായിട്ട് ചെയ്യേണ്ടതാകുന്നു ഇതേപോലെ നമുക്ക് ചുറ്റിലും ഉള്ള പക്ഷികളിലും മൃഗങ്ങളിലും ഈശ്വര ചൈതന്യത്തിൽ വ്യത്യാസങ്ങൾ വന്ന ചേരുന്നതും ആകുന്നു അത്തരത്തിൽ ചില പക്ഷികളെ നാം കാണുന്നതുപോലും സുഖമായിട്ട് കരുതപ്പെടുന്നതാണ് വീടുകളിൽ വരുന്നതും അവ യാത്ര ചെയ്യുമ്പോൾ കാണുന്നതും വളരെ ശുഭകരം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.