നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ സാമ്പത്തിക പ്രശ്നവും അതേപോലെതന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന നിത്യം ഉണ്ടാകുന്ന കഷ്ടപ്പാടുകളും ഒക്കെയും ചില ദോഷങ്ങൾ കൊണ്ട് നമുക്ക് സംഭവിക്കുന്നതാണ് ചിലർ അറിഞ്ഞവും അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുകയും അവർക്ക് നമ്മളെക്കൊണ്ട് ചില ശല്യങ്ങൾ ഉണ്ടാക്കുകയും അവർ ചെല്ലാം ആഭിചാരക്രിയകൾ ഒക്കെ ചെയ്തു നമ്മളുടെ.
മനസ്സിനെയും നമ്മുടെ സമ്പത്തിനെയും നമ്മുടെ ജീവിതത്തിനെയും തകർക്കുകയാണ് അവർക്ക് അതിനെ കൊണ്ടുള്ള നേട്ടം എന്താണ് എന്ന് ചോദിച്ചുകഴിഞ്ഞാൽ അതിനെ വ്യക്തമായിട്ടുള്ള ഒരു ഉത്തരം പറയുവാൻ കഴിയുകയില്ല കാരണം അവർക്കും ജീവിക്കണം അവർക്കും സമൂഹത്തിൽ നല്ല രീതിയിൽ കഴിയണം എന്ന മത്സരബുദ്ധിയാണ് ഒരു പക്ഷേ അവരെയും.
അതിനൊക്കെ പ്രേരിപ്പിക്കുന്നത് അതുകൊണ്ട് ആ ശത്രു ദോഷത്തെ അല്ലെങ്കിൽ നമുക്ക് ഉണ്ടാകുന്ന കഷ്ടപ്പാടുകളെയും എങ്ങനെ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റാം നമുക്ക് എങ്ങനെ ഐശ്വര്യപൂർണ്ണമായിട്ടുള്ള പഴയ കാലഘട്ടത്തിലേക്ക് വരാം ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ടോ എനിക്ക് പെട്ടെന്ന് ഒരു സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.