നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന ഒരാളുടെ സ്നേഹം നമുക്ക് ലഭിക്കുവാൻ ഒരു ചെറിയ കർമ്മത്തിലൂടെ സാധ്യമാവുക തന്നെ ചെയ്യും ഒരു ക്ലാസ്സ് വെള്ളം എടുക്കുക ശുദ്ധമായ ജലമായിരിക്കണം എടുക്കേണ്ടത് ഒരു ചില്ലു ഗ്ലാസിൽ വേണം അത് എടുക്കുവാൻ എടുത്തതിനുശേഷം രാവിലെയും അതിരാവിലെ വേണം ഇത് ചെയ്യുവാൻ ഈ കർമ്മം ചെയ്യുമ്പോൾ കുളിച്ച് ശുദ്ധിയോട് കൂടി വേണം ചെയ്യുവാൻ .
അതിരാവിലെ എഴുന്നേറ്റേയും ഈ വിളക്ക് കത്തിച്ചതിനുശേഷം നമ്മൾ പൂജാമുറിയിൽ തന്നെ കയറുക അല്ലെങ്കിൽ മറ്റു മതസ്ഥരാണ് എന്നുണ്ടെങ്കിൽ എവിടെയെങ്കിലും ശുദ്ധമായിട്ടുള്ള സ്ഥലത്ത് കയറിയിരിക്കുക മൂന്ന് പ്രാവശ്യം തെളിക്കുക ശേഷം കുരുമുളക് എടുത്തിട്ട് നമ്മുടെ ദേഹം ആകെ മൂന്ന് പ്രാവശ്യം ചുറ്റുക അതിലൊന്ന് കിഴക്കോട്ടും ഒന്നും പതിഞ്ഞാറോട്ടും വശത്തോട്ടും അറിയുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.