നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പഞ്ചാംഗം നോക്കിയാണ് ഇന്ന് ഫലം പറയുന്നത് എടുക്കാൻ കഴിയില്ല ഞാൻ ഒരു പ്രതിഷ്ഠ ആവശ്യത്തിന് മധുരയ്ക്ക് വന്നിരിക്കുകയാണ് സാധാരണഗതിയിൽ നമ്മൾ മുൻകൂട്ടി കബഡി പലക വെച്ച് അതിൽ ഈ പറഞ്ഞ പോലെ 108 കപടി ഉപയോഗിച്ച് രാശി നോക്കി അങ്ങോട്ട് ഫലം പറയുകയാണ് നമ്മൾ ചെയ്യുക പതിവ് എന്നാൽ ഇന്ന് ഈ പറഞ്ഞതുപോലെ മുൻകൂട്ടി ഫലം തയ്യാർ ചെയ്യുന്നില്ല.
പകരം ഇവിടെ ഇപ്പോൾ ഈ 12 രാശികളിൽ വരുന്ന ഏത് രാഷ്ട്രീയ ആണോ സ്കോറുകളിൽ ആദ്യം വരുന്നത് ആ രാശിയുടെ ഫലം അങ്ങോട്ട് പറയും അത്രേയുള്ളൂ ഈ സമയം നമ്മളിവിടെ രാശി പല്ലുക ഉപയോഗിക്കുന്നതിനുപകരം പഞ്ചാംഗപ്രകാരം ഇപ്പോഴുള്ള 12 രാശികളായിട്ട് വരുന്ന 27 നക്ഷത്രക്കാരുടെയും ഗ്രഹനിലാ കൃത്യമായി ഇങ്ങോട്ട് കുറിച്ച് എടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ നമുക്ക് രാശി പലക എടുക്കേണ്ട കാര്യമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.