നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആഴ്ചയിലെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട് ഈ പ്രത്യേകതകൾ അനുസരിച്ചാണ് ഓരോ ദിനവും ഓരോ ദേവതയ്ക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് പരാമർശിക്കുന്നു ദിവസം വെള്ളിയാഴ്ചയാകുന്നു അതിനാൽ നാം ചെയ്യുന്ന ഏതു കാര്യത്തിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടി വന്നുചേരുന്നു എന്നാണ് പറയുക എന്നാൽ ചില കാര്യങ്ങൾ ചെയ്തു.
കഴിഞ്ഞാൽ അതിലൂടെ ലക്ഷ്മി ഗോപവും വന്നുചേരുന്നു എന്നും പരാമർശം ഉണ്ട് ശുക്രസാന്നിദ്ധ്യം ആ വീടുകളിൽ കുറയുന്നതിനും കടാക്ഷം കുറയുന്നതിനും അതിനു കാരണമായിത്തീരും എന്നാൽ ആ കാര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ലക്ഷ്മി പ്രീതിയും ശുക്രപ്രീതിയും ആ വീടുകളിൽ വന്നുചേരുന്നു എന്ന പരാമർശം ഉണ്ട് ജ്യോതിഷപ്രകാരവും ഏതെല്ലാം കാര്യങ്ങൾ ഇന്നേദിവസം ചെയ്യരുത് എന്ന് വിശദമായിട്ട് തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.