നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജ്യോതിഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ധായം ഒരു കാര്യം സംഭവിക്കുകയാണ് 99 വർഷങ്ങൾക്കുശേഷം സൂര്യനും ചൊവ്വയും വ്യാഴവും ഒന്നിച്ചയും വന്നിരിക്കുന്നതായ സമയമാകുന്നു അതിനാൽ തന്നെ ചില രാശിക്കാർക്ക് രാജിയോഗത്തേക്കാൾ ഇരട്ടി സൗഭാഗ്യങ്ങൾ വന്നുചേരുന്നതായ സമയമാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം വ്യാഴം ഇടവം രാശിയിലും സ്ഥിതിചെയ്യുന്നതായ .
ഒരു സമയം തന്നെയാകുന്നു ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ സ്വരാശിയായത്തിലാണ് ഉള്ളത് ഇതിനൊപ്പം ഗ്രഹങ്ങളുടെ സേനാധിപതി എന്നറിയപ്പെടുന്ന ചൊവ്വാം ഓഗസ്റ്റ് 26 മിഥുനം രാശിയിലേക്ക് വന്നിരിക്കുകയുണ്ടായി ഈ ഗ്രഹങ്ങളുടെ അപൂർവ്വ സംയോഗം ചില രാഷ്ട്രീയക്കാർക്ക് വളരെയധികം സൗഭാഗ്യങ്ങൾ .
വന്നുചേരുന്നതിനെ സഹായകരമായി തീരും ഏതെല്ലാം നക്ഷത്രക്കാർക്കാണ് അഥവാ ഏതെല്ലാം രാശിക്കാർക്കാണ് ഇത്തരത്തിൽ സൗഭാഗ്യങ്ങൾ അഥവാ രാജ്യ യോഗത്തേക്കാൾ ഇരട്ടി സൗഭാഗ്യങ്ങൾ തേടിയെത്തുവാൻ പോകുന്നത് എന്ന് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ആദ്യത്തെ രാശിയായിട്ട് പരാമർശിച്ചിരിക്കുന്നത് മാഡം രാശിയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.