നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശുഭകരമായിട്ടുള്ള ഫലങ്ങൾ നൽകുന്ന ഗ്രഹമാണ് ശുക്രൻ ഇത് ഏവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാകുന്നു എന്നാൽ ശുക്രൻ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും നമ്മുടെ ജീവിതത്തിൽ പല രീതിയിലും സ്വാധീനിക്കുന്നതും ആകുന്നു പലപ്പോഴും രാജയോഗത്തിന്റെ രൂപീകരണം പോലും ശുക്രൻ്റെ മാർഗത്തോടെയും കൂടുതൽ ഗുണകരമായി തീരുന്നു അഥവാ മാറുന്നു എന്ന് തന്നെ .
വേണമെങ്കിൽ പറയാം ശുക്രൻ നിശ്ചിത സമയത്ത് രാശിമാറുകയും അതിന്റെ ഫലം പല രാശിക്കാരിലും അനുകൂലമായിട്ട് ഭവിക്കുകയും ചെയ്യും ശുക്രൻ്റെ മാറ്റം സംഭവിക്കാൻ പോകുന്നത് സെപ്റ്റംബർ 18ന് ആകുന്നതും സെപ്റ്റംബർ 18ന് സംഭവിക്കുന്ന ശുക്രൻ്റെ മാറ്റം പലപ്പോഴും തുലാം രാശിയിൽ ആണ് സംഭവിക്കുക.
അതിനാൽ തന്നെയും ഇതിന്റെ ഫലമായിട്ട് മാളവ്യാ രാജയോഗം രൂപാന്തരം കൊള്ളുന്നു എന്ന കാര്യവും ഓർക്കുക ഇത്തരത്തിൽ രൂപാന്തരം കൊള്ളുന്ന മാളവിക രാജയോഗം ചില രാശിക്കാരിൽ ഫലപ്രദമായിട്ടുള്ള ചില കാര്യങ്ങൾ അഥവാ ഗുണപ്രദമായിട്ടുള്ള ചില മാറ്റങ്ങൾ വന്നുചേരുന്നതിനെ സഹായകരമായി തീരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.