ശിവ ഭക്തർ ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് പോലും സർവ്വ ഐശ്വര്യം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശിവരാത്രിയുടെ അർത്ഥം ശിവന്റെ രാത്രി എന്നാണ് ഫൽഗുണമാസത്തിലേക്ക് കൃഷ്ണപക്ഷ ചതുർ ദക്ഷിയാണ് മഹാശിവരാത്രി ആയിട്ട് ആഘോഷിക്കുന്നത് എല്ലാ മാസത്തേയും കൃഷ്ണപക്ഷ ചതുർദേശിയും ശിവരാത്രി ആണെങ്കിലും ആഘോഷിക്കുന്നത് ശിവരാത്രിയുമായി ബന്ധപ്പെട്ട ഒന്നിലേറെ ഐതിഹ്യം നിലനിൽക്കുന്നു ഈ ദിവസമാണ് രൂപ രഹിതയിൽ നിന്നും അനന്തമായ .

അഗ്നിസ്തംഭം രൂപമെടുത്തത് എന്നും ഈ ദിവസത്തിന് ഐതിഹ്യമുണ്ട് അതിനാൽ ഈ ദിവസം രാത്രി മുഴുവൻ ശിവലിംഗത്തിൽ അഭിഷേകവും പൂജയും ചെയ്യുവാൻ ശാസ്ത്രങ്ങളിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു കൂടാതെ പരമശിവനും പാർവതി ദേവിയും വിവാഹം കഴിച്ച ദിവസം എന്നും കാള വിഷം പരമശിവൻ പാനം ചെയ്ത ദിവസം ഈ ദിവസത്തിന് പ്രത്യേകതകൾ ഉണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.