നമസ്കാരം ഇന്നത്തെ പുതിയ വീഡിയോകൾ എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മായാശക്തികൾ ഉള്ള ദേവതയാണ് വിഷ്ണുമായ സ്വാമി അതിനാൽ തന്നെ ഭക്തർക്ക് ഒപ്പം എപ്പോഴും ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്നതും ആണ് തന്റെ ഭക്തരുടെയും ഒരു വിളിയാൽ പോലും വലിയ കാര്യങ്ങൾ ഭഗവാന്റെ മായകളാൽ സംഭവിക്കുന്നതാണ് ഭഗവാനെ എപ്പോഴും സ്നേഹിക്കുകയും എന്നാൽ ഭഗവാന്റെ മായിക ശക്തികൾ ദുഷ്കർമ്മങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ.
മറ്റുള്ളവരെ ഉപദ്രവിക്കുവാൻ വേണ്ടിയോ ചെയ്യാതെ ഇരുന്നാൽ മാത്രമേ സ്വാമിയുടെ അനുഗ്രഹവും പ്രീതിയും എപ്പോഴും കൂടെ ഉണ്ടാവുകയുള്ളൂ സ്വാമിയുടെ മായാശക്തികൾക്ക് ഉപയോഗിച്ചു കഴിഞ്ഞാൽ അവ അതിനുള്ള ഫലം അനുഭവിക്കുന്നതാണ് വിഷ്ണുമായ സ്വാമിയുടെ ഐതിഹ്യത്തെ കുറിച്ചും കൂടാതെ വിഷ്ണുമായ സ്വാമി.
കൂടെയുള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങളെ കുറിച്ചും വിശദമായ വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്… ഈ വീഡിയോയിലൂടെ വിഷ്ണുമായ സ്വാമിയുടെ സാന്നിധ്യമുള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.