നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഭാരതത്തിലുള്ള പല അത്ഭുത ക്ഷേത്രങ്ങളെ പറ്റിയും നാം മനസ്സിലാക്കിയിട്ടുണ്ട് ചില ക്ഷേത്രങ്ങളിൽ വന്യജീവികൾ നിത്യവും വന്ന് പൂജ ചെയ്യുന്നു അത്തരത്തിൽ കരടികൾ നിത്യവും പൂജ ചെയ്യുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്… .
എന്നാൽ പാമ്പുകൾ നിധി കാക്കുന്ന ആയിട്ടും പാമ്പുകളെ നാം ആരാധിക്കുന്നതും ആയിട്ടാണ് അറിഞ്ഞിരിക്കുന്നത് എന്നാൽ ഭാരതത്തിന്റെയും ഒരു ക്ഷേത്രത്തിൽ ഒരു പാമ്പ് ആണ് 15 വർഷമായിട്ട് പരമശിവനെ പൂജകൾ അർപ്പിക്കുന്നത് ഈ ക്ഷേത്രത്തെക്കുറിച്ചും അധ്യാപക പൂജാരിയെ കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.