നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… നമ്മുടെ ഈ പ്രപഞ്ചത്തിൽ പലതരത്തിലുള്ള ശക്തികൾ ഉണ്ട് പ്രധാനമായിട്ടും അവയെയും ദൈവിക ശക്തി എന്നും ദുഷ്ട ശക്തികൾ എന്നും വിളിക്കാം ദൈവിക ശക്തി എന്നു പറയുമ്പോൾ വളരെ പോസിറ്റീവ് ആണ് ദൈവിക ശക്തിയും നമ്മുടെ വീട്ടിലും നമ്മുടെ കുടുംബത്തിലും ഒക്കെ ഉണ്ടെങ്കിൽ അത് നമുക്ക് നല്ലതാണ് നമ്മൾ അതിനെ ഈശ്വരാധീനം എന്ന് വിളിക്കും.
എന്നാൽ ദുഷ്ട ശക്തികൾ ആണെങ്കിലോ നമ്മുടെ ജീവിതത്തിൽ എന്നും അനർത്ഥങ്ങളും ദുഃഖങ്ങളും ആയിരിക്കും പലപ്പോഴും ഈ ദുഷ്ട ശക്തിയും ദൈവിക ശക്തിയുടെയും മുഖംമൂടി അണിഞ്ഞുകൊണ്ട് നമ്മുടെ വീട്ടിലേക്ക് നമ്മുടെ കുടുംബങ്ങളിലേക്ക് ഒക്കെ കടന്നു വരാറുണ്ട് പണ്ടൊക്കെ നമ്മുടെ കാരണവന്മാരെ പറയുമായിരുന്നു നമ്മുടെ വീട്ടിൽ വരുത്തുപോകുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഈ വീഡിയോ മുഴുവനായും കാണുക.