ഉറങ്ങുന്നതിനു മുന്നേ, ഉണർന്ന ഉടനെ ഈ നാമം ചൊല്ലുക.. രാവിലെ ശുഭവാർത്ത തേടി വരും.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ജീവിതത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല ദുഃഖങ്ങളും ഇല്ലാതായി തീരുവാനും ആയുസ്സും ആരോഗ്യവും സമ്പത്തും വർദ്ധിച്ചുവരുവാൻ ആയിട്ട് എന്നും ഉറങ്ങുന്നതിനു മുൻപ് വെറും അഞ്ചു തവണ ഈ ഒരു നാമം ചൊല്ലി കിടക്കുക .

അതേപോലെതന്നെ രാവിലെ ഉണർന്ന് എഴുന്നേറ്റ് ഒരു നാമം വെറും അഞ്ച് തവണ ജയിച്ചു നോക്കുക ജീവിതത്തിൽ അത്ഭുതങ്ങൾ നമ്മളെ തേടിവരും എന്നാണ് പറയുന്നത് അത്രയും ഫലവത്തായിട്ടുള്ള ഈ നാമം ഏതാണെന്ന് നമുക്ക് കാണാം നമ്മളെല്ലാവരും തന്നെ വീടുകളിൽ പൂജകളും വെളിപാടുകളും ചെയ്യുന്നവരാണ് .

   

എങ്കിലും കൂടിയും സദാസമയം മഹാദേവനെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് നമ്മുടെ കഷ്ടപ്പാടുകൾക്കെല്ലാം ഒരു അവസാനം ഉണ്ടാകും എന്നാണ് പ്രതീക്ഷയോടെ ജീവിതം മുന്നോട്ടു പോകുന്നവരാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.