നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലരുടെയും ജീവിതത്തിൽ ഏറ്റവും വലിയ സങ്കടം എന്ന് പറയുന്നത് എത്ര തന്നെ ശ്രമിച്ചാലും അവരുടെ കഷ്ടപ്പാടുകൾ മാഞ്ഞു കിട്ടുന്നില്ലല്ലോ എന്തെല്ലാം വഴിപാടുകൾ ചെയ്താലും അതെല്ലാം ഏതെല്ലാം ക്ഷേത്രദർശനം നടത്തിയാലും എന്റെ കഷ്ടപ്പാടുകൾ മാത്രം എന്തേ ഇങ്ങനെ നിലനിൽക്കുന്നു എന്ന് ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നവരാണ് നമ്മുടെ ചുറ്റിലും.
പലരും ഇന്ന് നമ്മൾ അനുഭവിക്കുന്ന ചെറുതും വലുതും ആയിട്ടുള്ള കഷ്ടപ്പാടുകൾ ആയിക്കൊള്ളട്ടെയും സന്തോഷങ്ങൾ ആയിക്കൊള്ളട്ടെ അതേപോലെതന്നെ സമാധാനത്തോടെ ജീവിക്കാനുള്ള കഴിവ് ആയിക്കോട്ടെ പണം സംബന്ധിച്ചുള്ള കാര്യങ്ങൾ ആയിക്കോട്ടെ ഇതെല്ലാം നമ്മുടെ കർമ്മ ആണ് എന്നാണ് വിശ്വസിക്കുന്നത് അതായത് കർമ്മഫലം എന്ന് പറയും ജന്മത്തിൽ നമ്മൾ ചെയ്തിരിക്കുന്നത് എന്താണ് അതാണ് ഈ ജന്മത്തിൽ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തന്നെ പറയാവുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.