നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതായ ചില കാര്യങ്ങളെക്കുറിച്ച്യും ഈ തൊടുകുറിയിലൂടെയും വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം അതിനായിട്ട് ഏവരും ചെയ്യേണ്ടത് തന്നിരിക്കുന്നതായി ഈ രണ്ടു നിറങ്ങളിൽ ഒരു നിറം തെരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു അതിൽ ആദ്യത്തേത് നിറം മഞ്ഞനിറം ആകുന്നു രണ്ടാമത്തെ നിറം ചുവപ്പുനിറം ആകുന്നു ഈ രണ്ടു നിറങ്ങളിൽ ഒരു നിറം നിങ്ങൾ തെരഞ്ഞെടുക്കുക നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന.
ആ വിശേഷപ്പെട്ട കാര്യങ്ങളെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കും ഏവരും ഇഷ്ടദേവതയെ എംഎൽഎ ധ്യാനിച്ചുകൊണ്ട് രണ്ടു നിറങ്ങളിൽ ഒരു നിറം തിരഞ്ഞെടുക്കുക ഏവരും ഒരു നിറം തെരഞ്ഞെടുത്തു എന്നാണ് കരുതപ്പെടുന്നത് ഇനി ഫലങ്ങളെ കുറിച്ച് പരാമർശിക്കാം അതിനു മുന്നോടിയായിട്ട് ഇന്നേദിവസം നടത്തുന്ന ദേവി പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.