നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോ തൊടുപുഴ ശാസ്ത്രവും അതിനോടൊപ്പം സംഖ്യാശാസ്ത്രം ആയ നൊമറോളജി ശാസ്ത്രവും കൂടി ഒന്നിച്ചുചേർത്ത് നിർമ്മിച്ചിരിക്കുന്നതാണ് ഇത് പറയുവാനുള്ള കാരണം ഇവിടെ ഒന്നു മുതൽ 9 വരെയുള്ള കൗണ്ടിംഗ് നമ്പേഴ്സ് ഉപയോഗിക്കുന്നത് കൊണ്ടാണ് നമ്മൾ നോമറോളജി കൂടിയും ഇതിനോടൊപ്പം തന്നെ ചേർത്തിരിക്കുന്നത് ഈ പറഞ്ഞിരിക്കുന്ന .
രണ്ട് ശാസ്ത്രവും ഒരേ പോലെ സത്യമുള്ളതാണോ ഒരുപക്ഷേ ഇവ രണ്ടും രണ്ടു വ്യത്യസ്ത ഘടനയിൽ ആണ് നിലകൊള്ളുന്നത് എന്ന് മാത്രമേയുള്ളൂ പ്രത്യേകിച്ചും ഇവയെ നമ്മൾ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് അതിൽ നിന്നും അതിന്റെ ഒരു മഹത്വം ഇരിക്കുന്നത്.
പറയുവാനുള്ള കാരണം നമ്മുടെ വിശ്വാസത്തോടുകൂടി ഇവയെ സമീപിച്ചു കഴിഞ്ഞാൽ അവിശ്വാസത്തിൽ നിന്നും നമുക്ക് ആശ്വാസം ലഭിക്കുന്നതാണ് ഇന്നുവരെ കണ്ടിട്ടുള്ളതും അങ്ങനെ തന്നെയാണ് അതുകൊണ്ടുതന്നെ പറഞ്ഞതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.