നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നവഗ്രഹങ്ങളുടെ രാശി മാറ്റം സംഭവിക്കുമ്പോൾ അത് പലരീതിയിലും ഉള്ള വ്യത്യാസങ്ങൾ ഓരോ നക്ഷത്രക്കാരുടെയും ജീവിതത്തിലേക്ക് നൽകും കഷ്ടകാലം ഉണ്ടായിരുന്നവർക്ക് നല്ല കായംലം വന്നുചേരാവുന്നതും ആണ് നല്ല കാലം അനുഭവിക്കുന്നതായി ചില വ്യക്തികൾക്ക് ദുരിതകാലം വന്നുചേരുന്നതിനും കാരണമായിത്തീരം ഗ്രഹം രാശിഭാവം എന്നിവയെല്ലാം രാശി മാറ്റാ.
ഫലങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് വരും ദിവസങ്ങളിൽ ഒന്നിലേറെ രാശി മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ് ഓഗസ്റ്റ് 22 മായി ബന്ധപ്പെട്ട നോക്കുമ്പോൾ ഗ്രഹങ്ങളുടെ രാജകുമാരനായ ബുദ്ധൻ കർക്കിടകത്തിലേക്ക് ഓഗസ്റ്റ് 25നെയും ധനതതാവായ ശുക്കൂർ കന്നിയിലേക്ക് ഓഗസ്റ്റ് 26 സേനാധിപതിയായ ചൊവ്വ മിഥുനം രാശിയിലേക്കും പ്രവേശിക്കുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.