നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓഗസ്റ്റ് 26നാണ് ജന്മാഷ്ടമി വരുന്നത് ജമാഷ്ടമിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് ജന്മാഷ്ടമിക്ക് മുന്നേ തന്നെ ചില സൗഭാഗ്യങ്ങൾ തേടിയെത്തുന്ന നക്ഷത്രക്കാർ ഉണ്ട് ഈ നക്ഷത്രക്കാർ ആരെല്ലാം ആണ് എന്നും .
ഭഗവാന്റെ കടാക്ഷത്തിൽ ഇവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വിശേഷപ്പെട്ട കാര്യങ്ങളെ കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഏവരും ഭഗവാനെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഹരേ കൃഷ്ണ എന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട നടത്തുന്ന പൂജകളിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.