നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഒരു വീഡിയോ സ്വർഗം ആകുന്നത് ആ വീട്ടിൽ കഴിയുന്നവർക്ക് സന്തോഷവും സമാധാനവും വന്ന ചേരുമ്പോൾ തന്നെയാകുന്നു ഇങ്ങനെയുള്ള വീടുകളിൽ ഈ കാലത്തെ വിരളം തന്നെയാകുന്നു ഇത് നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളാൽ ആകുന്നു ജീവിതം ചിലപ്പോൾ ഒന്ന് രക്ഷപ്പെട്ടു എന്ന് വിചാരിക്കുമ്പോൾ വലിയ ഒരു തകർച്ച തന്നെ വന്നുചേരുന്നതും ആകുന്നു .
ഇത്തരത്തിൽ ദുരിതങ്ങൾ ഒന്ന് വന്നുചേരുക തന്നെ ചെയ്യാം നാം വീടുകളിൽ ചെയ്യുന്നതായി ചെറുതും വലുതുമായ തെറ്റുകൾ ഇത്തരത്തിൽ സംഭവിക്കുക തന്നെ ചെയ്യാം 90% വീടുകൾക്കും വാസ്തുവുമായി ബന്ധപ്പെട്ട് പണിയുന്നവ തന്നെയാകുന്നു എന്നാൽ അതിനുശേഷം ആ വീടുകളിൽ താമസിക്കുമ്പോൾ ആണ് നാം അറിയാതെയെങ്കിലും പല തെറ്റുകൾ ചെയ്യുന്നതും.
ശേഷം വിട്ടുമാറാത്തത് ദുരിതങ്ങൾ അവർക്ക് വന്നുചേരുന്നത് ആകുന്നു ഇത്തരത്തിൽ കിടക്കു ദിശയിലെ ജനലുമായി ബന്ധപ്പെട്ട് ഒരു കാര്യം നമ്മൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ അതു വലിയ ദോഷമായിട്ട് തന്നെ മാറുന്നതും ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.