നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. നമ്മുടെ ഈ പ്രപഞ്ചത്തിൽ പലതരത്തിലുള്ള ശക്തികൾ ഉണ്ട് പ്രധാനമായിട്ടും അവയെയും ദൈവിക ശക്തി എന്നും ദുഷ്ട ശക്തികൾ എന്നും വിളിക്കുവാൻ ദൈവികശക്തി എന്ന് പറയുമ്പോൾ വളരെ പോസിറ്റീവ് ആണ് ദൈവിക ശക്തിയെ നമ്മുടെ വീട്ടിലും നമ്മുടെ കുടുംബത്തിലും ഒക്കെ ഉണ്ടെങ്കിൽ അത് നമുക്ക് നല്ലതാണ് നമ്മൾ അതിനെ ഈശ്വരാധീനം എന്ന് വിളിക്കും.
എന്നാൽ ദുഷ്ട ശക്തികൾ ആണെങ്കിലോ നമ്മുടെ ജീവിതത്തിൽ എന്നും അനർത്ഥങ്ങളും ദുഃഖങ്ങളും ആയിരിക്കും പലപ്പോഴും ഈ ദുഷ്ട ശക്തി ദൈവിക ശക്തിയുടെ മുഖംമൂടി അണിഞ്ഞു കൊണ്ട് നമ്മുടെ വീട്ടിലേക്ക് നമ്മുടെ കുടുംബങ്ങളിലേക്ക് ഒക്കെ കടന്നു വരാറുണ്ട് പണ്ടൊക്കെ നമ്മുടെ അവന്മാരെ പറയുമായിരുന്നു .
നമ്മുടെ വീട്ടിൽ വരുത്തു ഉണ്ട് അല്ലെങ്കിൽ നമ്മുടെ പുരടിലൂടെയും പറമ്പിലൂടെയും വരുത്തുപോക്ക് പോകും രാത്രിയായി കഴിഞ്ഞാൽ പുറത്ത് ഇറങ്ങരുത് വരുത്തുപോക്കിന്റെ സമയമാണ് എന്നൊക്കെ പറയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.