നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 ഓഗസ്റ്റ് മാസം 26 തീയതി അഷ്ടമിരോഹിണി അഷ്ടമീരോഹിണിയോടുകൂടി ജീവിതത്തിലെ ദുരിത ദുഃഖങ്ങൾ ഒക്കെ അവസാനിച്ചു ഒരുപാട് ഒരുപാട് സൗഭാഗ്യ സമ്പന്നതയിലേക്ക് എത്തുന്ന കുറച്ചു നക്ഷത്ര ജാതികൾ ഉണ്ട് ഇവരുടെ കഴിഞ്ഞു പോയ കാലഘട്ടത്തിലെയും എല്ലാ ദുരിത ദുഃഖങ്ങളും അവസാനിച്ചു ഈ നക്ഷത്ര ജാഥകൾ രക്ഷപ്പെടുവാൻ പോകുകയാണ് തൃക്കൈവണ്ണാം പാൽപ്പായസം എല്ലുണ്ടാം
.ഉണ്ണിയപ്പം ത്രിമധുരം കദളിപ്പഴം ലഡു ഈ വഴിപാടുകൾ ഒക്കെ ഭഗവാനെ സമർപ്പിച്ചേയും ആ ഒരു ദിനത്തിൽ നിങ്ങൾ തൊഴുക്കയ്യോടുകൂടിയും എന്ത് പ്രാർത്ഥിക്കുന്നുവോ അതൊക്കെ ഭഗവാൻ നിങ്ങൾക്ക് നൽകും നിങ്ങളുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുക തന്നെ ചെയ്യും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.