നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…….. ഭൂമിയിലെ വൈകുണ്ടം തന്നെയാണ് സാക്ഷാൽ ഗുരുവായൂർ ക്ഷേത്രം ഗുരു ഭവനപുരിയിൽ എത്തുവാൻ ഏവർക്കും സാധിക്കുന്നത് പോലും മഹാഭാഗ്യമാണ് എന്ന് പറയാം ഈ ക്ഷേത്രനടയിൽ എത്തിക്കഴിഞ്ഞാൽ ഈ കാര്യം സ്വയം അനുഭവിച്ച ഓരോ ഭക്തർക്കും അറിയുവാൻ സാധിക്കുന്നതായ കാര്യം തന്നെയാകുന്നു ഈ ലോകത്ത് എവിടെയും കാണുവാൻ സാധിക്കാത്ത.
സൗന്ദര്യവും ഭംഗിയും ഗുരുവായൂരിൽ നാം അനുഭവിക്കുന്നതുമാണ് ഭഗവാന്റെ നടീൽ എത്തിക്കഴിഞ്ഞാൽ മാറാത്ത ദുരിതമവും വിഷമതകളോ എല്ലാം ഭക്തർക്കൊപ്പം ഭഗവാനും വിഷമതകളിൽ പങ്കുചേരുന്നു എന്നത് ഗുരുവായൂരപ്പന്റെ ഒരു പ്രത്യേകതയാകുന്നു ഇതിനാൽ പിന്നീട് ഒരിക്കലും അതായത് ഭഗവാന്റെ നടയിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് ഒരിക്കലും ഒറ്റയ്ക്കാവുന്നത് എല്ലാം നാം ഭഗവാനെ മറന്നാലും ഭഗവാൻ നമ്മുടെ കൈവിടില്ല എന്നത് പ്രത്യേകത തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.