നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… സനാതന സംസ്കാരത്തിൽ നിലവിളക്കുകൾക്കും ദീപങ്ങൾക്കും വളരെയേറെ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു ഐശ്വര്യത്തിനും സമൃദ്ധിയുടെയും പ്രതീകമാണ് നിലവിളക്ക് തെളിയിക്കുന്നത് അതിനാൽ തന്നെ നിലവിളക്ക് കൊളുത്താത്ത വീടുകൾ ഉണ്ടാകുന്നത്.
അല്ല എന്ന് തന്നെ പറയാവുന്നതാണ് സാധാരണ പുലർച്ചെ സൂര്യോദയത്തിനു മുൻപും വൈകീട്ടും സൂര്യാസ്തമയത്തിന് മുൻപായിട്ടാണ് വിളക്ക് കൊളുത്തുന്നത് രാവിലെ വിലക്കു കൊളുത്തുന്നത് ഉത്തമമാണ് കുടുംബത്തിന്റെ സർവ്വ ഐശ്വര്യത്തെ ഇങ്ങനെ ചെയ്യുന്നത് കൂടാതെയും ഇരുട്ടും വെളിച്ചവും ഇടകലരുന്ന സമയത്ത്.
ദീപം തെളിയിക്കുന്നത് വീടുകളിൽ നിന്നും നെഗറ്റീവ് ഊർജ്ജം പുറം തള്ളും എന്ന വിശ്വാസത്തിലാണ് വിളക്ക് തെളിയിക്കുന്നത് വെറും ആചാരത്തിന്റെ മാത്രം ഭാഗം ആകുന്നതല്ല മറിച്ച് അതിൽ ചില ശാസ്ത്രീയ വശങ്ങൾ കൂടിയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.