നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ പുതുവർഷപ്പിറവിയിലും പ്രതീക്ഷകളോടെ നല്ല അനുഭവങ്ങൾ അനുഗ്രഹിക്കണമേ എന്ന് നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുക സാധാരണ തന്നെയാണ് ചില നന്മ നിറഞ്ഞ തീരുമാനങ്ങൾ എടുത്തു ജീവിതത്തിൽ നവീകരിക്കാൻ ശ്രമിക്കുന്നതും ഈ സന്ദർഭത്തിൽ തന്നെയാണ് ഇവിടെ പുതിയൊരു കൊല്ലവർഷം തുറക്കുകയാണ് ഉചിതമായ തീരുമാനങ്ങൾ എടുക്കുവാൻ.
പറ്റിയ സമയം പക്ഷേ കൂറിന്റെ അടിസ്ഥാനത്തിൽ അത് എത്ര വലിയ ശോഭനമാകും എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നടത്തുന്നത് 1199 അവസാനിച്ചേ 1200 ചിങ്ങം ഒന്നു മുതൽ കർക്കിടകം 32 വരെയും ഓരോ നക്ഷത്ര ജാതകർക്കും അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് അറിയാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.