നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ അറിയാൻ ആയിട്ട് പോകുന്നത് ഒരു വശീകരണത്തെക്കുറിച്ചാണ് നമ്മളെ ആത്മാർത്ഥമായിട്ട് ഇഷ്ടപ്പെട്ട ഒരുനാൾ ഒരുകാരണവും ഇല്ലാതെയും നമ്മളെയും ഉപേക്ഷിച്ചു പോകുന്ന ഒരു വ്യക്തി അയാളെ തിരിച്ചു നമ്മുടെ ജീവിതത്തിലേക്ക് വീണ്ടും കൊണ്ടുവരുവാൻ സാധ്യമാകുമോ തീർച്ചയായിട്ടും വശീകരണത്തിനും അങ്ങനെ സാധ്യമാകുകതന്നെ ചെയ്യും .
അതിലേക്ക് കടക്കുന്നതിന് മുൻപ് ഞാനൊരു ചെറിയൊരു കാര്യം പറഞ്ഞു കൊള്ളട്ടെ ഒരിക്കലും നമ്മൾ ഇത് ദുരുപയോഗം ചെയ്യാൻ പാടില്ല നമ്മളെ ആത്മാർത്ഥമായിട്ട് സ്നേഹിച്ച നമ്മളോടൊപ്പം ഉണ്ടായിരുന്ന ആ ഒരു വ്യക്തിയെയും തിരിച്ച് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വരുമ്പോൾ അത് അർഹതയില്ലാത്ത ഒന്നാണ് എങ്കിൽ തീർച്ചയായിട്ടും അത് ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ ഉത്തമം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.