നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷ പ്രകാരം നോക്കുമ്പോൾ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഗ്രഹം തന്നെയാണ് ബുധൻ എന്നാൽ ബുധനുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടിയ പരാമർശിക്കേണ്ടതായി ഉണ്ട് സുരക്ഷാബുദ്ധി സഞ്ചാരം തുടങ്ങി അനേകം കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടാണ് ബുധനെ പരാമർശിക്കുന്നത് എന്നാൽ ബുദ്ധൻ ഒരു നിശ്ചിതകാലത്തിനു.
ശേഷം രാശി പരിവർത്തനം നടത്താറുണ്ട് എന്നതാണ് വാസ്തവം ഓഗസ്റ്റ് 5ന് ബുധൻ ചിങ്ങം രാശിയിൽ വക്കർ ഗതിയിലുള്ള സഞ്ചാരം ആരംഭിച്ചിരിക്കുകയാണ് എന്നാൽ വക്ര ഗതിയിലുള്ള സഞ്ചാരം നോക്കുമ്പോൾ ഒരു രാശി പിന്നിലേക്ക് സഞ്ചരിക്കുക തന്നെ ചെയ്യും ഇത്തവണ ബുദ്ധന്റെ അവര ഗതികാരണം.
കർക്കിടകം രാശിയിൽ ബുധൻ രണ്ടാമതും എത്തിച്ചേരുക തന്നെ ചെയ്യും ഓഗസ്റ്റ് 22നാണ് ബുധൻ കർക്കിടകത്തിലേക്ക് വീണ്ടും എത്തുന്നത് പിന്നീട് സെപ്റ്റംബർ 24 വരെ ഇതേ രാശിയിൽ തുടരുന്നതും ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.