നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കർക്കിടകം 32 ആം തീയതിയായ ഓഗസ്റ്റ് 16 വെള്ളിയാഴ്ച സന്ധ്യക്കാണ് ആദ്യത്തെ ചിങ്ങം രാശിയെ സംക്രമണം സംക്രമം നടന്നതിന്റെ പിറ്റേ പകൽ പുതുവർഷം തുടങ്ങുന്നു അങ്ങനെ 2024 യും ഓഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങം ഒന്നാം തീയതി ആകുന്നു .
ഈ വർഷം ഓരോ നക്ഷത്രക്കാരുടെയും അഥവാ 27 നക്ഷത്രക്കാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന ആ കാര്യങ്ങളെക്കുറിച്ച് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം അഥവാ 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ പുതുവർഷഫലമാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് പറയുന്നത് പൊതു ഫലപ്രകാരമാകുന്നു അതിനാൽ ഓരോ നക്ഷത്രക്കാരുടെയും ജാതക പ്രകാരം ഈ ഫലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വന്നുചേരുക തന്നെ ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.