130 വർഷമായി കെടാതെ കത്തി കൊണ്ടിരിക്കുന്ന ബൾബ് ചുരുളഴിയാത്ത രഹസ്യം എന്ത് ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം….. പേജ് ആദ്യമായിട്ട് കാണുന്നവരാണ് എന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യുക ഇന്ന് നമ്മൾ ചർച്ച ചെയ്യുവാൻ ആയിട്ട് പോകുന്നത് 113 വർഷമായിട്ട് കത്തി കൊണ്ടിരിക്കുന്ന ഒരു ബൾബിനെ കുറിച്ചിട്ടാണ് അതായത് ലോകത്ത് അറിയപ്പെടുന്ന ബൾബ് മുത്തശ്ശിയെ കുറിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് എന്തിന്റെയും ഗാന്ധി ഇന്ത്യയിൽ തിരികെ എത്തുന്നതിനു .

മുൻപ് പ്രകാശിക്കാൻ തുടങ്ങിയതാണ് ഈ ബൾബ് മുത്തശ്ശിയും കൃത്യമായിട്ട് പറഞ്ഞാൽ 113 വർഷങ്ങൾക്കു മുൻപ് അതായത് 1901 ആറാം നമ്പർ ഫയർ സ്റ്റേഷനിലാണ് ഈ ബൾബ് മുത്തശ്ശി നൂറ്റാണ്ടിലെ തിരിച്ചു നിൽക്കുന്നത് രാത്രികാല സർവീസുകൾക്ക് വേണ്ടി വെള്ളം നിറയ്ക്കാനും മറ്റുമുള്ള സൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഫയർ ഡിപ്പാർട്ട്മെന്റ് ഇത് ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിൽ ആക്കിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.