നിങ്ങൾ ഇനി ഹിറ്റ്‌ ആക്കാൻ പോകുന്നു || നിങ്ങളുടെ കഴിവുകൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ഗുരുവിന്റെ അടുത്തേക്ക് ഒരു യുവാവ് വരികയാണ് യുവാവ് കരഞ്ഞുകൊണ്ട് പറയുകയാണ് എനിക്ക് ഒന്നുമില്ല എനിക്ക് ആരുമില്ല ഗുരു ആ ചെറുപ്പക്കാരനോട് ചോദിച്ചു നിന്റെ ഖജനാവിനകത്തുള്ള അമൂല്യസമ്പത്തുകൾ നീ എന്റെ പുറത്തേക്കെടുക്കാത്തത് എന്നുള്ളത് ആ ചെറുപ്പക്കാരൻ ചോദിച്ചു എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ല എന്നുള്ളത് ആ ഗുരു അദ്ദേഹത്തോട്.

ചോദിച്ചു ഞാൻ അത് പുറത്തേക്ക് എടുക്കട്ടെ എന്നുള്ളത് ഗുരു അദ്ദേഹത്തോട് പറഞ്ഞത് നിന്റെ കണ്ണുകൾ ഈ ലോകത്ത് ഒരു ശാസ്ത്രജ്ഞനെ കണ്ടുപിടിക്കാൻ സാധിക്കേണ്ട അത്രമാത്രം പവർഫുൾ ആയിട്ടുള്ള ലെൻസുകൾ ഉണ്ട് നിന്റെ കണ്ണിൽ ഒരു കാര്യം പറയാം അഞ്ചുലക്ഷം രൂപ നിന്റെ കണ്ണിന് വിലയിടും 10 ലക്ഷം രൂപം .

   

പിന്നെ നിന്റെ ഹൃദയം നീ ജന്മം കൊണ്ട് നാൾ മുതൽ ഇടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഇടിച്ചു കൊണ്ടിരിക്കുന്ന നിന്റെ ഹൃദയം രാത്രിയും പകലുമെല്ലാം ഒന്നും നിന്നോട് ചോദിക്കാതെ ഇടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം ആ ഹൃദയത്തിന്റെ ഞാൻ രണ്ട് ലക്ഷം രൂപ തരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.