നമസ്കാരം പുതിയ എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ജീവിതത്തിലേക്ക് ഐശ്വര്യത്തെയും സമൃദ്ധിയുടെയും മറ്റൊരു ചിങ്ങം മാസം കൂടിയും കടന്നുവരികയാണ് ഓഗസ്റ്റ് പതിനേഴാം തീയതി അതായത് അടുത്ത ശനിയാഴ്ചയാണ് ചിങ്ങം ഒന്ന് എന്ന് പറയുന്നത് ഇനി ഒരു ആഴ്ച മാത്രമാണ് ചിങ്ങം ഒന്നാം തീയതിയിലേക്ക് .
നമുക്ക് ഉള്ളത് ഈ ഒരു അവസരത്തിൽ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ നിങ്ങളോട് പറയുന്നത് അതായത് ഈ ചിങ്ങമാസം പിറക്കുന്നതിന് മുൻപായിട്ട് നമ്മുടെ വീട് വൃത്തിയാക്കി ഞാനീ പറയുന്ന വസ്തുക്കൾ ഏതെങ്കിലും വീട്ടിൽ ഇരിപ്പുണ്ട് എന്നുണ്ടെങ്കിൽ വീട്ടിൽ നിന്ന് അത് കളയണം എന്നുള്ളതാണ് .
കാരണം ഈ ഒരു പുതുവർഷം തുറക്കുന്ന സമയത്ത് ഈയൊരു ചിങ്ങം മാസം പിറക്കുന്ന സമയത്ത് ഈ ഒരു ഓണക്കാലം ആരംഭിക്കുന്ന സമയത്ത് നമ്മുടെ വീട്ടിലും വീടിന്റെ ഉള്ളിലും ഇത്തരത്തിൽ നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യവും ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.