നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോതിരം ധരിച്ചാല്‍ സമ്പത്ത് കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു കാരണം നവാസ് ശാസ്ത്രത്തിൽ അമ്മയെ സമ്പത്തിന്റെയും സ്വത്തിന്റെയും ഘടകമായിട്ട് കണക്കാക്കുന്നു അതുകൊണ്ടുതന്നെ എല്ലാവരോടും ആമ മോതിരം ധരിക്കാറുണ്ട് ആമ മോതിരം ധരിച്ചു കഴിഞ്ഞാൽ ധാരാളം ധനം വന്നുചേരും എന്ന് തന്നെയാണ് വിശ്വാസം തടിവെച്ച് ഉണ്ടാക്കിയ ആമാം നമ്മുടെ വീട്ടിൽ വച്ച് കഴിഞ്ഞാൽ ഐശ്വര്യം പെരുകും എന്നതാണ് അതിന്റെ യാഥാർത്ഥ്യം അതുകൊണ്ടുതന്നെ.
ആ മോതിരം നമ്മൾ ധരിച്ചു കഴിഞ്ഞാൽ നമുക്ക് ഒരുപാട് ഒരുപാട് ധനധാന്യ സമൃദ്ധി നമ്മുടെ വീട്ടിൽ വന്നുചേരും എന്ന വിശ്വാസം ഉണ്ട് എന്നാൽ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കുക ചില ആൾക്കാർ ആമ മോതിരം ധരിച്ചു കഴിഞ്ഞാൽ ചില ബുദ്ധിമുട്ടുകളും സങ്കടങ്ങളും അവർക്ക് ഉണ്ടാകുന്നതായിട്ട് കാണുവാനായിട്ട് സാധിക്കുക തന്നെ ചെയ്യും .
അവരുടെ കടബാധ്യതകൾ വർധിക്കുന്നത് കാണുവാൻ സാധിക്കും അവിടെ ജീവിതത്തിൽ ഒരു ഉയർച്ച വന്ന ചേരാത്തതായിട്ട് കാണുവാനായിട്ട് സാധിക്കും അതായത് മൊത്തം പ്രതിസന്ധിയിലും പ്രശ്നങ്ങളിലൂടെയും യുവ കടന്നുപോകും ആ മമോതിരം ധരിച്ചാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.