നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. ജീവിതത്തിൽ ഒരിക്കലും ഈ നാളുകളിൽ ജനിച്ച വ്യക്തികളുടെയും മനസ്സ് വിഷമിപ്പിക്കരുത് അറിഞ്ഞിരുന്നു കൊണ്ട് ഇവർക്ക് ഒരു ദ്രോഹം ചെയ്യരുത് കാരണം മറ്റൊന്നുമല്ല ജന്മനാ ഭദ്രകാളി അമ്മയുടെ അനുഗ്രഹത്തോടുകൂടി.
ഭദ്രകാളി അമ്മയുടെ സ്നേഹത്തോടുകൂടിയും ജനിച്ച നാളുകാരാണ് ഈ ആറു നാളുകാർ എന്ന് പറയുന്നത് ഇവരുടെ മനസ്സൊന്നും വിഷമിപ്പിച്ചാൽ ഇവരുടെ മനസ്സിന് ചെറുതായിട്ട് ഒന്നാം വിഷമം തട്ടിയാൽ പോലും അത് ഭദ്രകാളി അമ്മയുടെ മനസ്സിനെ ഏൽക്കുന്ന വേദനയ്ക്ക് തുല്യമാണ് ഈ നാളുകാരുടെ ചോദിച്ചാൽ അറിയാൻ പറ്റും ഇവരുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ഘട്ടങ്ങളിലും ഭദ്രകാളി അമ്മയുടെയും ഭഗവതിയുടെയും ഒരു സാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരിക്കും എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.