നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഒരു വീടിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വീടിന്റെ അടുക്കള എന്നു പറയുന്നത് ഒരു വീട്ടിലേക്ക് വേണ്ട സകല ഊർജ്ജവും സപ്ലൈ ചെയ്യപ്പെടുന്ന വീടിന്റെ ഹൃദയതുല്യമായ ഭാഗമാണ് അടുക്കള എന്ന് പറയുന്നത് സാക്ഷാൽ മഹാലക്ഷ്മി ദേവിയെ കുടികൊള്ളുന്ന വീട്ടിലെ ഏറ്റവും പവിത്രമായ ഇടമാണ് അടുക്കള എന്നു പറയുന്നത് ഒരു ദിവസം ഒരു വീട്ടമ്മ അല്ലെങ്കിൽ ഗൃഹനാദം.
ആരംഭിക്കുന്നത് ഈ അടുക്കളയിൽ നിന്നാണെന്ന് പറയാം നമുക്ക് വീട്ടിലേക്ക് വേണ്ട ചായ തളിപ്പിക്കുന്നത് ആയാലും രാവിലെ ഒരു നുള്ള് വെള്ളമിട്ടു കുടിക്കുന്നത് ആയാലും ഒക്കെയും ഈ അടുക്കളയിൽ നിന്നാണ് ആരംഭിക്കുന്നത് എന്ന് പറയുന്നത് രാവിലെ തന്റെ പ്രാഥമിക കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് അടുക്കളയിൽ കയറുന്ന ഒരു സ്ത്രീ അല്ലെങ്കിൽ ഒരു വീട്ടമ്മ ഒരിക്കലും ഞാൻ ഈ പറയുന്ന കാര്യങ്ങൾ കണികാണാൻ പാടില്ല എന്നുള്ളതാണ് ഇതിന് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവൻ കാണുക.